കൊയിലാണ്ടി: കുനിയിൽ താമസിക്കുന്ന പുറത്തെപീടികയിൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ജുമൈലത്ത്, സോഫിയ, ഷാനിബ. മരുമക്കൾ: മുഹമ്മദ് ഹനീഫ, ഷെഫീഖ്, യൂസുഫ്.