ചുള്ളിപ്പറമ്പ്: അവിൽതൊടി തടത്തിൽ പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രഭീഷ, പ്രഷീന, പ്രതീഷ്. മരുമക്കൾ: രജീഷ്, സിൻരാജ്, ശ്രുതി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, അശോകൻ, ജാനു, സരോജിനി.