താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ ചെമ്മരപറ്റ താമസിക്കുന്ന പാലകുന്നുമ്മൽ പവീർ (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സീനത്ത്, സഫിയ, അഫ്സത്ത്. മരുമക്കൾ: കപ്പലാടൻ അലി, ഹനീഫ കൊടുങ്ങല്ലൂർ, മുഹമ്മദ് കൂരാച്ചുണ്ട്. മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ.