ബാലുശ്ശേരി: നിർമല്ലൂർ പാറമുക്ക് പുതുക്കുടി വയലിൽ കണ്ടി ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രബീഷ്, രാഹുൽ. മരുമകൾ: ഉവിഷ. സഹോദരൻ: രവി (ഡ്രൈവർ കെ.എസ്.ആർ.ടി.സി).