കൈവേലി: കിഴക്കയിൽ ഗോപാലൻ (പടിഞ്ഞാറേമ്മൽ, 93) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സോമൻ, മോഹനൻ (റിട്ട. ഹെഡ്മാസ്റ്റർ ചീക്കോന്ന് യു.പി സ്കൂൾ), വിനോദൻ, ചന്ദ്രിക, കമല, മല്ലിക. മരുമക്കൾ: നാണു, ദാമോദരൻ, പുഷ്പലത, റീജ, ബിന്ദു (വനിതാ ബാങ്ക് കല്ലാച്ചി), പരേതനായ കുമാരൻ. സഞ്ചയനം വെള്ളിയാഴ്ച.