ബാലുശ്ശേരി: കിനാലൂർ മങ്കയത്തിൽ മാധവൻ (74) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ഭാര്യ. പത്മിനി. മക്കൾ: മനേഷ്, അനീഷ്, ബിനീഷ്.