കോഴിക്കോട്: കോട്ടൂളിയിലെ ഹോം ഓഫ് ലവ് വൃദ്ധസദനം അന്തേവാസി അബൂബക്കർ (90) നിര്യാതനായി. ബന്ധുക്കളില്ലാത്തതിനാൽ മൃതദേഹം ഐ.ആർ.ഡബ്ല്യു കോഴിക്കോട് യൂനിറ്റ് ഏറ്റെടുത്ത് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ വ്യാഴാഴ്ച രാവിലെ ഖബറടക്കും.