കടമേരി: മംഗലാട് പുലയൻകുനി കദീശ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല.മക്കൾ: അമ്മത്, പോക്കർ, അയിശ, പാത്തു, പരേതയായ കുഞ്ഞാമി. മരുമക്കൾ: അഹമദ് ഹാജി പാലേരികണ്ടി (കണ്ടോത്തുകുനി), പരേതരായ മൂസ (കക്കട്ട്), മൊയ്തു കണ്ണോത്ത്, മാമി, നബീസ. സഹോദരങ്ങൾ: അബ്ദുല്ല തയ്യിൽ, പരേതരായ പോക്കർ ഹാജി, മൂസ ഹാജി, മൊയ്തു, കുഞ്ഞാമി, കുഞ്ഞയിശ.