തിരുവമ്പാടി: ഉമ്മത്തൂർ മുഹമ്മദ് (76) നിര്യാതനായി. തിരുവമ്പാടിയിലെ ആദ്യകാല മാപ്പിളപ്പാട്ട് ഗായകനും മത്സ്യ വ്യാപാരിയുമായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അബ്ദുൽ അസീസ്, സാലിഹ്. മരുമക്കൾ: മൈമൂന, ആമിനക്കുട്ടി.