കുറ്റിക്കാട്ടൂർ: കരിമ്പനങ്ങോട്ട് മുഹമ്മദലി (96) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ഫൈസൽ, അഷ്റഫ്, ഷാഹിദ്, സുറൂർ. മരുമക്കൾ: ഖദീജ, സമീറ, നജീമ, ജസി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഗോഷാലിക്കുന്നുമ്മൽ ജുമുഅത്ത് പള്ളിയിൽ.