പേരാമ്പ്ര: കടിയങ്ങാട് കന്നാട്ടിയിലെ മാവക്കുന്നുമ്മൽ ഒ.പി. മൂസ (65) നിര്യാതനായി. ഭാര്യ: മാളിക്കണ്ടി നഫീസ. മക്കൾ: ഒ.പി. റസാഖ് (കന്നാട്ടി ശാഖ മുസ്ലിംലീഗ് വൈസ് പ്രസിഡൻറ്), മൈമൂനത്ത്, സഫിയ, ഹാജിറ. മരുമക്കൾ: മൈമൂനത്ത് (വലകെട്ട്), ഖാസിം (വേളം-പെരുവയൽ), അഷ്റഫ് (പാലേരി), ഇസ്മായിൽ (ആവള).