പേരാമ്പ്ര: നരിനട പനയുള്ളകണ്ടി നാരായണൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: കൃഷ്ണകുമാർ, രഘു, രാജലക്ഷ്മി. മരുമക്കൾ: അജിത, മുരളി.