മേപ്പയൂർ: മാവട്ട് മല പറമ്പിൽ കല്ലങ്കി വിശ്വൻ (58) നിര്യാതനായി.ഭാര്യ: ദേവി. മക്കൾ: മനീഷ, ദീപേഷ് (സി.പി.എം കല്ലങ്കി ബ്രാഞ്ച് അംഗം), മനു (ദുബൈ). മരുമക്കൾ: പ്രദീഷ് ( തിരുവള്ളൂർ), ആതിര.