വടകര: മണിയൂർ അന്നംപൊയിൽ ആദർശ് ബാബു (23) നിര്യാതനായി. പിതാവ്: ബാബു. മാതാവ്: ഷീജ. സഹോദരൻ: അക്ഷയ്.