കക്കോടി: ചിങ്ങച്ചം വീട്ടിൽ പരേതയായ ചന്തെൻറ മകൾ ഗീത (54) നിര്യാതയായി. സഹോദരങ്ങൾ: ഹരിദാസൻ, പ്രസാദ്, ഭാഗ്യലക്ഷ്മി, ചന്ദ്രലേഖ, അംബിക.