പയ്യോളി: കിഴൂർ താനിച്ചുവട്ടിൽ ദേവി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുപിള്ള. മക്കൾ: മോഹനൻ (ഡ്രൈവർ തൃക്കട്ടൂർ എ.യു.പി സ്ക്കൂൾ) ശോഭ, സുരേഷ് (ഡ്രൈവർ), ഷൈമ. മരുമക്കൾ: ഹരിദാസൻ, അനിത, ലത, ബാലൻ. സഞ്ചയനം വ്യാഴാഴ്ച.