വേളം: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തീക്കുനി കിണറുള്ളതിൽ വിഷ്ണു (25) നിര്യാതനായി. പിതാവ്: മുരളി (കക്കട്ടിൽ കുളങ്ങരത്ത്). മാതാവ്: ചന്ദ്രി. സഹോദരി: വിസ്മയ.