വേളം: ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെറുകുന്നിലെ മുയ്യോട്ടുമ്മൽ എം. മോളി (46) നിര്യാതയായി. ആശാ വർക്കർ, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഐ.എൻ.ടി.യു.സി ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മാതാവ്: ചിരുതക്കുട്ടി. ഭർത്താവ്: ബാബു. മക്കൾ: അഞ്ജന, അർജുൻ. മരുമകൻ: സി.എം. വിജേഷ് സി.എം ശാന്തിനഗർ (വേളം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്). സഹോദരൻ: ബാബു കൽപത്തൂർ.