പയ്യോളി: തിക്കോടി പെട്രോൾ പമ്പിന് സമീപം നർസൂദിൽ അബ്ദുൽ നാസറിെൻറ ഭാര്യ തലശ്ശേരി ഐഷാനയിൽ ഫൗസുന്നിസ (54) നിര്യാതയായി.പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ആയിഷ. മക്കൾ: നിദ, നിഷാൻ (ജിദ്ദ). മരുമകൻ: നൗഷാദ് (യു.കെ). സഹോദരങ്ങൾ: മെഹറുന്നിസ, നാസർ, സലീം, ആരിഫ്, ജലീൽ, രഹന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.