പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തിനു സമീപം പരേതനായ കുഞ്ഞിക്കണ്ണക്കുറുപ്പിെൻറ ഭാര്യ ഗോശാല കണ്ടി കല്യാണി അമ്മ (76) നിര്യാതയായി. മക്കൾ: എം.എൻ. സതീശൻ (നാട്യശ്രീ കലാക്ഷേത്ര), ശ്രീലത. മരുമകൻ: പി.കെ. രാജൻ (മൂലാട്)