മെഡിക്കൽ കോളജ്: കുറ്റിയോത്ത് കാട്ടിൽ സുരേശൻ (59) നിര്യാതനായി. പിതാവ്: പരേതനായ പെരച്ചൻ. മാതാവ്: നാരായണി. ഭാര്യ: പരേതയായ ജീജ. മക്കൾ: അരുൺ (ഐ.സി.സി. ബാങ്ക് നടക്കാവ് ), അഭയ് (ഖത്തർ). മരുമക്കൾ: ആര്യ, നിരഞ്ജന. സഹോദരങ്ങൾ: രമേഷ്, രജനി, സതി, ബിന്ദു, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മാങ്കാവ് ശ്മശാനത്തിൽ