മുക്കം: സി.എച്ച്.സിക്കു സമീപം ഓടമണ്ണിൽ അണിമയിൽ ദേവകി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൻ: സോമനാഥൻ. മരുമകൾ: പ്രഭത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.