നല്ലൂർ: മങ്ങാട്ട് നിലം അയിലാളത്ത് വേലായുധൻ കുട്ടി (66) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: ലമിത. മരുമകൻ: വിനീത് (ഒളവണ്ണ). സഞ്ചയനം വെള്ളിയാഴ്ച.