ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് ഒലിപ്പുറം ആനന്ദഭവനിൽ വാമെൻറ ഭാര്യ ലില്ലി വാമൻ (62) നിര്യാതയായി. മക്കൾ: അനുരാഗ്, അനുരാഗി. മരുമകൻ: അരുൺദേവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.