ആറ്റിങ്ങല്‍: പൊയ്കമുക്ക് പ്രേം നിവാസില്‍ സി. പ്രേം ചന്ദ്രന് (തുളസി -66) നിര്യാതനായി. ഭാര്യ: സുനിലകുമാരി (ശാന്തി). മക്കള്‍: ആര്യ പി. ചന്ദ്രന് (ദുബൈ), സൂര്യ പി. ചന്ദ്രന്. മരുമകന്: അജിത് പി. എസ്.(ദുബൈ). സഞ്ചയനം ഞായറാഴ്ച എട്ടിന്.