മുരുക്കുംപുഴ: നെല്ലിമൂട് ഗീതാഹൗസിൽ പരേതനായ ദാമോദരെൻറ ഭാര്യ ഓമന (90) നിര്യാതയായി. മക്കൾ: പരേതയായ ഗീതാകുമാരി, ജയചന്ദ്രൻ, പ്രഭുല്ലചന്ദ്രൻ, പരേതനായ മോഹനചന്ദ്രൻ, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: രാധിക, ജയശ്രീ, ലീന, ലീന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.