ആറ്റിങ്ങൽ: അവനവഞ്ചേരി ഊരുപൊയ്ക അച്ചു നിവാസിൽ (എഫ്.എൻ.ആർ.എ 103) സി. ഗോമതിയമ്മ (92) നിര്യാതയായി. മക്കൾ: വിജയകുമാർ, ജയകുമാരി. മരുമക്കൾ: ലീലാഭായി, ഭാസി വി. നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.