നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര ശാന്തിനികേതനിൽ, റിട്ട. പ്രഫ. വി.കെ. മാധവൻനായരുടെയും ശാന്തകുമാരിയുടെയും മകൻ എം. അനിൽകുമാർ (54) നിര്യാതനായി. സഹോദരങ്ങൾ: എം. സുനിൽ കുമാർ, മിനിൽനായർ, പ്രിയ എസ്. നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.