മുടപുരം: അഴൂർ കോളിച്ചിറ വിളയിൽ പുത്തൻവീട്ടിൽ എം. കുശല കുമാറിെൻറ ഭാര്യ പ്രമീള (49) നിര്യാതയായി. മക്കൾ: നിഷ പി. കുമാർ, പ്രവീൺ കുമാർ. മരുമകൻ: അജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.