തൃശൂർ: പെരിങ്ങാവ് മഞ്ഞേരി വീട്ടിൽ പരേതനായ തങ്കപ്പെൻറ മകൻ സുന്ദരൻ (40) നിര്യാതനായി. മാതാവ്: കുന്നത്തുള്ളി യശോദ. സഹോദരങ്ങൾ: സത്യൻ, ഗിരിജൻ, സാവിത്രി, പരേതനായ വിശ്വംഭരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ലാലൂരിൽ.