കൊരട്ടി: കണ്ടരുമഠത്തിൽ കുഞ്ഞുമുഹമ്മദ് മേത്തറുടെ മകൻ സീതി മേത്തർ (89) നിര്യാതനായി. കോ ഒപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് റിട്ട. അസി. രജിസ്ട്രാറായിരുന്നു. മക്കൾ: മുഹമ്മദ് സഗീർ മേത്തർ, ജാസ്മിൻ, സിറാജ് മേത്തർ, വഹീദ. മരുമക്കൾ: ശംസുദ്ദീൻ, നൂറുദ്ദീൻ, സുലൈഖ, ഷറീന.