ഇരിങ്ങാലക്കുട: നടവരമ്പ് തൃപ്പയ്യ വാരിയത്ത് കൃഷ്ണ വാരിയർ (93) നിര്യാതനായി. ഭാര്യ: പരേതയായ രാപ്പാൾ വാരിയത്ത് കൊച്ചുകുട്ടി വാരസ്യാർ. മക്കൾ: ശ്രീദേവി, വസന്ത, സുമ, കൃഷ്ണകുമാർ. മരുമക്കൾ: ഹർഷവർധനൻ, രാജൻ, മഞ്ജു, പരേതനായ അച്യുതകുമാർ.