ആമ്പല്ലൂര്‍: പുതുക്കാട് കണ്ണമ്പത്തൂര്‍ കോക്കാടന്‍ ജേക്കബ് (76) നിര്യാതനായി. മണ്ണംപേട്ട മാത ഹൈസ്കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: അമ്മിണി. മക്കള്‍: നെവിന്, നെല്സന് (ഇരുവരും തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജ്). മരുമക്കള്‍: നയന (അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്), ജിന്‍സി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.