എറിയാട്: മാടവന അബ്ദുല്ല റോഡിന് തെക്ക് പരേതനായ കൊട്ടിക്കൽ ഹൈദ്രോസിെൻറ മകൻ മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ (മസ്കത്ത്), സൈഫിഖ്, ഫസീല. മരുമക്കൾ: അയ്യൂബ്, സബീന, ഷക്കീല.