കൂർക്കഞ്ചേരി: പരേതനായ കുന്നത്തുപറമ്പിൽ ഗോവിന്ദെൻറ ഭാര്യ ഭുവനേശ്വരി ടീച്ചർ (93) നിര്യാതയായി. മക്കൾ: സതീശൻ (റെയിൽവേ), ജയശ്രീ (ജി.എസ്.ടി), പരേതനായ ജയദേവൻ. മരുമക്കൾ: ജയ (അധ്യാപിക), ജയദീപ (കെ.എസ്.ഇ.ബി), ജയലക്ഷ്മൺ.