എരുമപ്പെട്ടി: കുണ്ടന്നൂരിലെ പരേതനായ പട്ടാറ വീട്ടിൽ ബാലെൻറ ഭാര്യ കുമാരി (70) നിര്യാതയായി. മക്കൾ: ബിനീഷ് (സി.പി.എം എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), ബിജീഷ്, ബിനോയ്. മരുമക്കൾ: സ്മിത, സ്വപ്ന.