മാള: വട്ടക്കോട്ടയിലെ പരേതനായ മഞ്ഞൾ വളപ്പിൽ ബീരാെൻറ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: സുഹറ, സലീം, നാസർ, നബീസക്കുട്ടി, ബീവി. മരുമക്കൾ: സഫിയ, അസ്മാബി, മുഹമ്മദലി, ഹനീഫ, പരേതനായ കരീം.