അന്തിക്കാട്: ഗവ. ഹോസ്പിറ്റലിന് സമീപത്തെ വന്നേരി മദനൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സുവർണ. മക്കൾ: അളക, അമ്മു. മരുമക്കൾ: സലീൽ (എറിയൻ ടൂൾസ്, എടമുട്ടം), ലകേഷ് (അബൂദബി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.