ഒല്ലൂർ: ചെറുശ്ശേരി പരേതനായ ബാലൻ വൈദ്യരുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: വിജയ, വിശ്വംഭരൻ, പരേതനായ വേലായുധൻ. മരുമക്കൾ: ഷീല, വിദ്യാസാഗർ, വിജയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.