വെള്ളിക്കുളങ്ങര: കൊടുങ്ങ പുതുക്കാടി വീട്ടില്‍ സുബ്രെൻറ മകന് ജോഷി (50) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: ആരോണ്‍, അക്ഷയ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.