കുന്നംകുളം: തെക്കേപ്പുറം പനക്കൽ ചുമ്മാർ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശുഭ, ഷീബ, ബിന്ദു. മരുമക്കൾ: രാജു, ദിലീപ്, ജോൺസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ.