തൃത്തല്ലൂർ: മുളു ബസാർ മരോട്ടിക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദമയന്തി (86) നിര്യാതയായി. മക്കൾ: മേനക, രഞ്ജിത്ത്, രതി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിജിത്ത്, സുജന.