കുന്നംകുളം: കോട്ടയിൽ റോഡിൽ കാട്ടൂക്കാരൻ വീട്ടിൽ പരേതനായ കുരിയെൻറ മകൻ റാഫി (58) നിര്യാതനായി. ഭാര്യ: ലിറ്റി. മക്കൾ: ഹിമ, ബാസ്റ്റ്യൻ.