പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി കക്കോട് വീട്ടിൽ കണ്ടൻ (96) നിര്യാതനായി. ഭാര്യ: പരേതയായ രുക്മണി. മക്കൾ: രാജൻ, മോഹൻദാസ്, കൃഷ്ണദാസ്, പുഷ്പലത, ഹേമലത. മരുമക്കൾ: പരമൻ, ശിവരാമൻ, ഉഷ, അജിത, സുജിത. സഹോദരങ്ങൾ: അപ്പുണ്ണി, വള്ളിക്കുട്ടി, പരേതയായ ചാമി.