പത്തിരിപ്പാല: മങ്കര കല്ലൂർ വടക്കെ അതിയാരാത്ത വീട്ടിൽ സുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: മണികണ്ഠൻ, ഐശ്വര്യ. മരുമകൻ: പരേതനായ ഏറത്ത് വീട്ടിൽ ജയൻ.