ആലത്തൂർ: ചിറക്കോട് പുളിച്ചിക്കുണ്ട് പരേതനായ ചാമിയുടെ മകൻ സജിത്ത് (42) നിര്യാതനായി. മാതാവ്: കുറുമ്പ. ഭാര്യ: സുധ. മക്കൾ: അനുരാഗ്, അനുശ്രീ. സഹോദരൻ: സങ്കമൻ.