ആലത്തൂർ: കുനിശ്ശേരി ആനക്കാംപറമ്പിൽ കുഞ്ചു (92) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ദേവി, സുന്ദരി, പൊന്നു. മരുമക്കൾ: വാസു, ധനലക്ഷ്മി, പരേതനായ പരമൻ. സഹോദരങ്ങൾ: തങ്ക, പരേതരായ ചേമ്പൻ, ചിന്ന, പാറു.