ഷൊർണൂർ: വല്ലപ്പുഴ കുറുവട്ടൂർ നാലുമൂല പരേതനായ അമ്മനാട്ടുകുഴിയിൽ മുഹമ്മദ് ഹാജിയുടെ മകൻ മൊയ്തീൻ എന്ന ഇപ്പു (60) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: ഖൈറുന്നീസ. മക്കൾ: മുഹ്സിന, മുഫീദ, ബിലാൽ, അഫ്നാൻ. മരുമക്കൾ: സാബിക്, ഷിഹാസ്.