കോങ്ങാട്: കൊട്ടശ്ശേരി കൂമുള്ളൻകാട്ടിൽ ഷാഹുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റിയാസ്, റെമീന, റഷീദ് (മുസ്ലിം യൂത്ത് ലീഗ് കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്). മരുമക്കൾ: ഫസീല, യൂസഫ്, ഷാഹിദ.