പത്തിരിപ്പാല: മാങ്കുറുശി വടക്കേപുര വീട്ടിൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ നാക (105) നിര്യാതയായി. മക്കൾ: കൃഷ്ണൻ, രാജൻ, മാണിക്കൻ, വേശു, പ്രേമ. മരുമക്കൾ: ക്ലാര, ശാന്തകുമാരി, രത്നാമണി, അശോകൻ, രാജൻ.